Search

കണ്ണൂർ എയർപോർട്ടിൽ ജോലി ഒഴിവ്/JOB VACANCIES IN KANNUR INTERNATIONAL AIRPORT

 

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ( KIAL) കരാർ നിയമനം നടത്തുന്നു.

ഒഴിവിൻ്റെ പേര് : പ്രോജക്ട് എഞ്ചിനീയർ

ഒഴിവ്: 1

യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്)

പരിചയം: 10 വർഷം

അഭികാമ്യം: എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി: 55 വയസ്സ്

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 10 ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക (എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)

നോട്ടിഫിക്കേഷൻ : DOWNLOAD HERE





Post a Comment

0 Comments