കേരള പി എസ് സി ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
*കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
*വനിതകൾക്കും, ഭിന്ന ശേഷിക്കാർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
യോഗ്യത :
1. പത്താം ക്ലാസ്/ തത്തുല്യം
2. ഡ്രൈവിംഗ് ലൈസൻസ് (LMV, HGMV& HPMV)
പ്രായം: 23 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 168cms
ശമ്പളം: 19,000 - 43,600രൂപ
അവസാന തീയതി : ജൂൺ 1
ഉദ്യോഗാർത്ഥികൾ 111/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.


0 Comments