കേരള പി എസ് സി സി കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 64
യോഗ്യത :
1. BSc എഞ്ചിനീയറിംഗ് ബിരുദം (സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ )കേരള യൂണിവേഴ്സിറ്റി അല്ലെങ്കിൽ
2. BE (സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ ) മദ്രാസ് യൂണിവേഴ്സിറ്റി/ തത്തുല്യം
അല്ലെങ്കിൽ
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ (സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിംഗ്)
അല്ലെങ്കിൽ
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെ അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ സെക്ഷൻ A ആൻഡ് B പാസ്സ് ( സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിംഗ്)
പ്രായം: 19 - 40 വയസ്സ്
( SC/ ST/ OBC/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 40,800 - 85,000 രൂപ
ഉദ്യോഗാർത്ഥികൾ 137/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 8ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE


0 Comments