Search

കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN KOCHI METRO

 


കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ജോയിന്റ് ജനറൽ മാനേജർ-E6/Addl. ജനറൽ മാനേജർ 7/ജനറൽ മാനേജർ-E8 (ഓപ്പറേഷൻ&മെയിന്റനൻസ്)

ഒഴിവ്: 1( റെഗുലർ)

അടിസ്ഥാന യോഗ്യത: BE/ BTech/ BSc

പരിചയം: 15 - 20 വർഷം

ശമ്പളം: 90,000 - 2,80,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി:മെയ് 11

ജോയിന്റ് ജനറൽ മാനേജർ-E6/Addl. ജനറൽ മാനേജർ 7/ജനറൽ മാനേജർ-E8 (റോളിംഗ് സ്റ്റോക്ക് & ഇലക്ട്രിക്കൽ)

ഒഴിവ്: 1( റെഗുലർ)

അടിസ്ഥാന യോഗ്യത: BE/ BTech/ BSc

പരിചയം: 15 - 20 വർഷം

ശമ്പളം: 90,000 - 2,80,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി:മെയ് 11

ഡെപ്യൂട്ടി ജനറൽ മാനേജർ/ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊക്യുർമെന്റ്)

ഒഴിവ്: 1( ഡെപ്യൂട്ടേഷൻ)

അടിസ്ഥാന യോഗ്യത: BE/ BTech/ BSc

പ്രായപരിധി: 57 വയസ്സ്

ശമ്പളം: 90,000 - 2,80,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി:മെയ് 11.

എഞ്ചിനീയർ/സീനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)

ഒഴിവ്: 1 ( കരാർ)

അടിസ്ഥാന യോഗ്യത: BE/ BTech/ ഡിപ്ലോമ

പരിചയം: 4 - 10വർഷം

പ്രായപരിധി

എഞ്ചിനീയർ: 32 വയസ്സ്

Sr എഞ്ചിനീയർ : 37 വയസ്സ്

ശമ്പളം: - 80,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി:മെയ് 18

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

NOTIFICATION : https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL




Post a Comment

0 Comments