Search

കെഎസ്ആർടിസി യിൽ ജോലി നേടാൻ അവസരം/JOB VACANCIES IN KSRTC

 


കേരള സർക്കാരിന്റെ KSRTC SWIFT Ltdലിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) &കമ്പനി സെക്രട്ടറി

യോഗ്യത: CA/ICWA/CFA കൂടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയിലെ അസോസിയേറ്റ് അംഗം ആയിരിക്കണം

പരിചയം: 10 വർഷം

പ്രായപരിധി: 50 വയസ്സ്

ശമ്പളം: 75,000 രൂപ

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (EA) ചെയർമാനും മാനേജിംഗ് ഡയറക്ടറും

അടിസ്ഥാന യോഗ്യത: ബിരുദം

പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 20,000 - 30,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Website : CLICK HERE




Post a Comment

0 Comments