കാസർകോട് കുടുംബശ്രീ ജില്ലാമിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡസ്കിൽ ഒഴിവുളള കൗൺസിലർ തസ്തികയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എം എസ് ഡബ്യു (മെഡിക്കൽ ആന്റ് സൈക്യാട്രിക്ക് സോഷ്യൽ വർക്ക് ) രണ്ട് വർഷത്തെ കൗൺസിലിംഗ പരിചയമുള്ളവരായിരിക്കണം.
രാത്രി സേവനം അനുഷ്ഠിക്കേണ്ടി വരും. അപേക്ഷകൾ മെയ് 25ന് വൈകിട്ട് 5നകം സിവിൽസ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷനിൽ ലഭിക്കണം.
Phone : 1800 425 0716 , 0467 220 1205


0 Comments