ലുലു ഗ്രൂപ്പിൽ വിദേശത്ത് തൊഴിലവസരം
WALK-IN INTERVIEW-
തിയതി : മെയ്-14, ശനിയാഴ്ച്ച
സമയം -രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ
സ്ഥലം - Emmay Projects Premises (പഴയ കോട്ടൺ മിൽ) നാട്ടിക, തൃശ്ശൂർ
അക്കൗണ്ടന്റ് / ഓഡിറ്റ് അസിസ്റ്റന്റ്
M.Com
3 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക)
സെയിൽസ്മാൻ /കാഷ്യർ
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് +2 (പ്രായപരിധി 18 - 27 )
കുക്ക്
തന്ദൂർ സൗത്ത് ഇന്ത്യൻ / അറബിക്ക് / നോർത്ത് ഇന്ത്യൻ സ്നാക്ക്സ് മേക്കർ (നാടൻ പലഹാരങ്ങൾ)ഷവർമ്മ മേക്കർ/പിസ്സ മേക്കർ/ചാട് മേക്കർ / നംകീൻ മേക്കർ
5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ബേക്കർ & കൺഫെക്ഷനർ
കേക്ക് മേക്കർ / സ്വീറ്റ് മേക്കർ / കുക്കീസ് മേക്കർ
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
സാൻവിച്ച് & സലാഡ് മേക്കർ
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ബുച്ചർ & ഫിഷ് മോഗർ/ഫിഷ് ക്ലീനർ
ബുച്ചർ, ഫിഷ് കട്ടിങ് (കട്ടിങ് & ക്ലീനിങ് )
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ടെയ്‌ലർ
5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
സെക്യൂരിറ്റി (preference for Ex-Military)
(45 വയസ്സിൽ താഴെ)
ആർട്ടിസ്റ്റ്
5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
മെയ്ന്റനൻസ്
ടൈൽസ് വർക്കേഴ്സ്/ കൽപ്പണിക്കാരൻ / ആശാരി പെയിന്റർ
5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ഡ്രൈവർ
GCC ഡ്രൈവിംഗ് ലൈസെൻസ് (Heavy / LMV)
5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ഉദ്യോഗാർത്ഥികൾ കളർ പാസ്പോർട്ട് കോപ്പിയും ബയോഡേറ്റയും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്
*പുരുഷന്മാർ മാത്രം അപേക്ഷിക്കുക
*COMPANY DIRECT FREE VISA RECRUITMENT

0 Comments