കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഡിഫൻസ് 36 ഫീൽഡ് ആമ്യൂണിഷൻ ഡിപ്പോയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
മെറ്റീരിയൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക്(LDC ), ഫയർമാൻ, ട്രേഡ്സ്മാൻ മേറ്റ്, MTS(ഗാർഡനർ), MTS (മെസഞ്ചർ ), ഡ്രാഫ്റ്റ്സ് മാൻ തുടങ്ങിയ വിവിധ തസ്തികയിലായി 174 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: മെട്രിക്കുലേഷൻ (പത്താം ക്ലാസ്)/ തത്തുല്യം/ പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ
പ്രായം: 18 - 25 വയസ്സ് ( മെറ്റീരിയൽ അസിസ്റ്റന്റ് 18 - 27 വയസ്സ്) ( SC/ ST/ OBC/ PH/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 – 29,200 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 17ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
അപേക്ഷ ഫോം നോട്ടിഫിക്കേഷൻ്റെ കൂടെ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE


0 Comments