കേരളത്തിലെ പ്രമുഖ ഫുഡ് കമ്പനിയായ പവിഴം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. സെയിൽസ് ഓഫീസർ
2.സെയിൽസ് എക്സിക്യുട്ടീവ്
3. പ്രോകുർമെൻ്റ് മാനേജർ
4. സെക്രട്ടറി ടൂ എം ഡി
5. ഇന്നോവെറ്റിവ് പ്രോഡക്ട് ഡെവലപ്പർ
എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.
യോഗ്യത : ഡിഗ്രീ
*കമ്പ്യൂട്ടർ പരിജ്ഞാനം വേണം
*എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൽ ഫോം പൂരിപ്പിയ്ക്കുക.


0 Comments