Search

യോഗ്യത പത്താം ക്ലാസ്സ്, തപാൽ വകുപ്പിൽ ജോലി നേടാം/JOB VACANCIES IN POST OFFICE

 


ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമിൻ ഡാക് സേവക് ( GDS)തസ്തികയിലെ BPMI ABPM/ഡാക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം : 38,926

കേരളത്തിൽ മാത്രം 2203 ഒഴിവുകൾ

യോഗ്യത: പത്താം ക്ലാസ് (ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം)

*പ്രാദേശിക ഭാഷയിൽ നിർബന്ധിത പരിജ്ഞാനം 

*സൈക്ലിങ് പരിജ്ഞാനം

പ്രായം: 18 - 40 വയസ്സ്

( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം

BPM: 12,000 രൂപ

ABPM/ ഡാക് സേവക്: 10,000 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PWD: ഇല്ല.

മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 6 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ :DOWNLOAD HERE

വെബ്സൈറ്റ്:https://indiapostgdsonline.gov.in/



.



Post a Comment

0 Comments