കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) വിവിധ ട്രേഡുകളിലായി അപ്രന്റീസ് നിയമനം നടത്തുന്നു.
ഫിറ്റർ, കാർപെന്റർ, വെൽഡർ, COPA, ഇലക്ട്രീഷ്യൻ,സ്റ്റെനോഗ്രാഫർ, വയർമാൻ, ഡീസൽ മെക്കാനിക്ക്,ഫോട്ടോഗ്രാഫർ, ലബോറട്ടറി ടെക്നീഷ്യൻ തുടങ്ങിയ വിവിധ ട്രേഡുകളിലായി ഒഴിവുകൾ
ഒഴിവുകളുടെ എണ്ണം : 1044
യോഗ്യത: പത്താം ക്ലാസ് കൂടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായം: 15 - 24 വയസ്സ്
*ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി : ജൂൺ 3
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE


0 Comments