തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന testhouse എന്ന കമ്പനിയിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ് എന്ന തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
*എക്സ്പീരിയൻസ് ആവശ്യമില്ല
*സ്ത്രീകൾക്ക് അപേക്ഷിക്കാം
*ആദ്യ 3 മാസം (ഇന്റേൺഷിപ്പ്) അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്ഥിരം ജീവനക്കാരായി നിയമിക്കും
*ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം വേണം
*MS OFFICE ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
*യോഗ്യത : ഡിഗ്രീ (2021,2022 passout)
*അവസാന തീയതി : 03/06/2022
താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കാം.
Email : Varsha.letha@testhouse.net


0 Comments