Search

ടെക്നോപാർക്കിൽ ജോലി നേടാൻ അവസരം/JOB VACANCIES IN TECHNOPARK/IT JOBS IN KERALA



തിരുവനന്തപുരം ടെക്നോപാർക്കിലെ ടെസ്റ്റ് ഹൗസ് എന്ന കമ്പനിയിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ് എന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവിൻ്റെ പേര് : ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്
യോഗ്യത : ഡിഗ്രീ 
പരിചയം : 0 - 2 
മറ്റ് യോഗ്യതകൾ : എം എസ് ഓഫീസ് ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം , ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ  അറിഞ്ഞിരിക്കണം.
ശമ്പളം : ഉയർന്ന ശമ്പളം ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം : തിരുവനന്തപുരം
അവസാന തീയതി : മെയ് 6 
താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന
ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കാവുന്നതാണ്.

ഇ മെയിൽ : varsha.letha@testhouse.net

Follow us on Facebook page for daily job updates 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇






Post a Comment

0 Comments