Search

ജില്ലയിൽ വിവിധ ഒഴിവുകൾ,JOB VACANCIES IN THIRUVANANTHAPURAM

 


തിരുവനന്തപുരം ജില്ലയിൽ വിവിധ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1.ഫീൽഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ്

യോഗ്യത : ഡിഗ്രീ

*എക്സ്പീരിയൻസ് ആവശ്യമില്ല

സ്ഥലം : താന്നിമൂട് , തിരുവനന്തപുരം

*ടൂ വീലർ ലൈസെൻസ് നിർബന്ധം

ശമ്പളം : 18500 - 30000

ഫോൺ : 093457 23505

2.മാർക്കറ്റിംങ് എക്സിക്യുട്ടീവ്

യോഗ്യത : ഡിഗ്രീ

*എക്സ്പീരിയൻസ് ആവശ്യമില്ല

*ടൂ വീലർ ലൈസെൻസ് നിർബന്ധം

സ്ഥലം : വട്ടിയൂർക്കാവ്

ശമ്പളം : 23,000 - 30,000

ഫോൺ : 097473 37703

3. ബിസിനസ്സ് ഡെവലപ്പ്മെൻ്റ് അസോസിയേറ്റ്

യോഗ്യത : ഡിഗ്രീ

*എക്സ്പീരിയൻസ് ആവശ്യമില്ല

സ്ഥലം : പൂജപ്പുര

ശമ്പളം : 15,000 - 20,000

ഫോൺ : 073069 39791


.





Post a Comment

0 Comments