Search

മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടാം/KERALA PSC JOBS

 


കേരള പി എസ് സി മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് || ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലായി 12 ഒഴിവുകൾ

യോഗ്യത : 

1.പത്താം ക്ലാസ്

2. ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ്/

ഇൻസ്പെക്ടർ ട്രെയിനിംഗ് കോഴ്സ്/ ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ്/ ക്ലാസ് | ലബോറട്ടറി അസിസ്റ്റന്റ്/ വിമുക്തഭടന്മാർക്ക് 16 വർഷത്തെ പരിചയം/ ജോബ് ഓറിയന്റൽ പ്രീ-യൂണിവേഴ്സിറ്റി ഡിപ്ലോമ/ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ/ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ VHSE

പ്രായം: 18 - 36 വയസ്സ്

ശമ്പളം: 27,900 - 63,700 രൂപ

കാറ്റഗറി നമ്പർ : 162/2022  

അവസാന തീയതി : ജൂൺ 22

വെബ്സൈറ്റ് : https://thulasi.psc.kerala.gov.in/thulasi/



Post a Comment

0 Comments