Search

KSRTC യിൽ ജോലി നേടാൻ അവസരം as /JOB VACANCIES IN KSRTC

 


കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

മാനേജർ ( HR)

ഒഴിവ്: 1

യോഗ്യത: MBA/ PGDM ( ഹ്യൂമൻ റിസോഴ്സ്

മാനേജ്മെന്റ്)

പരിചയം: 7 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 50,000 രൂപ

മാനേജർ ( കോമേഴ്സ്യൽ)

ഒഴിവ്: 1

യോഗ്യത: MBA/ PGDM ( മാർക്കറ്റിംഗ് / ലോജിസ്റ്റിക് മാനേജ്മെന്റ്)

പരിചയം: 7 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 50,000 രൂപ + കമ്മീഷൻ

ഡെപ്യൂട്ടി മാനേജർ ( HR)

ഒഴിവ്: 4

യോഗ്യത: MBA/ PGDM ( ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്)

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 40,000 രൂപ

ഡെപ്യൂട്ടി മാനേജർ (കോമേഴ്സ്യൽ )

ഒഴിവ്: 3

യോഗ്യത: MBA/ PGDM ( മാർക്കറ്റിംഗ് / ലോജിസ്റ്റിക് മാനേജ്മെന്റ്)

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 40,000 രൂപ + കമ്മീഷൻ


*ഓൺലൈൻ ആയി വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം 

അവസാന തീയതി : ജൂൺ 4

വെബ്സൈറ്റ് : https://recruitopen.com/cmd/ksrtc10.html





Post a Comment

0 Comments