പ്രമുഖ മൊബൈൽ ഹോം അപ്ലയൻസസ് വിപണന ബ്രാൻഡായ MYG പുതുതായി ആരംഭിക്കുന്ന ബ്രഞ്ച്കളിലേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇൻ്റർവ്യൂ വഴിയാണ് നിയമനം.
ഇൻ്റർവ്യൂ തിയതി : 28 and 31 May
ഇൻ്റർവ്യൂ സ്ഥലം : May 28 - Hotel Archana, Payyannur
May 31 - Royal omars ,Near railway station, Kannur
ഒഴിവുകളുടെ പേരുകൾ :
1.ബിസിനസ്സ് മാനേജർ :
സെയിൽസ് ഓപ്പറേഷൻ & മാനേജ്മെൻറ് രംഗത്ത് 7 - 9 വർഷത്തെ മുൻപരിചയം. ഗാഡ്ജെറ്റ് / ഹോം അപ്ലയൻസ് മേഖലയില് പ്രവർത്തിച്ചവർക്ക് പരിഗണന
2.ബില്ലിംഗ് എക്സിക്യൂട്ടീവ് :
റീട്ടെയിൽ സ്റ്റോർ ബില്ലിങ്ങിൽ 1 - 2 വർഷത്തെ പരിചയം.
3.സെയിൽസ് എക്സിക്യൂട്ടീവ് (Male/Female)
ഗാഡ്ജെറ്റ് / ഹോം അപ്ലയൻസ്/ മൊബൈൽ / ലാപ്ടോപ്പ് മൊബൈൽ അക്സസറീസ് എയർ കണ്ടീഷനർ / ടെലിവിഷൻ മേഖലയില് പ്രവൃത്തിപരിചയം അഭികാമ്യം
4.കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ് (Female)
ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവും സ്മാർട്ട്നെസ്സും, പരിചയമുള്ളവർക്കും സ്വാഗതം
5.വെയർ ഹൌസ്/ ഡസ്പാച് എക്സിക്യൂട്ടീവ്
റീടൈൽ ഹോം അപ്ലയൻസ് വെയർ ഹൌസ് ഓപ്പറേഷൻ / ഡെലിവറി മാനേജ്മെൻറ് മേഖലകളിൽ പ്രവർത്തന പരിചയമുള്ളവർ അപേക്ഷിക്കുക.
6.സർവീസ് എഞ്ചിനീയർ (Mobile)
മൊബൈൽ ഫോൺ സർവീസ് & റിപ്പയർ രംഗത്ത് 2 - 3 വർഷത്തെ പരിജയം
Call us : 7994 00 66 22 | 7306 22 00 77
Interested candidates can register at www.joinmyg.com/walkin-interview


0 Comments