ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ജേർണലുകളുടെ പ്രസാധകരായ ലേബർ ഇന്ത്യയിൽ വിവിധ തസ്തികയിലായി ഒഴിവുകൾ
മാർക്കറ്റിംഗ് കോർഡിനേറ്റർ (പുരുഷൻ)
യോഗ്യത: പ്ലസ് ടു & അതിനു മുകളിലോ കൂടെ ഡ്രൈവിംഗ് ലൈസൻസ്
*Freshers Can Also Apply
സ്ഥലം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എഡിറ്റോറിയൽ ഇൻ - ചാർജ്
യോഗ്യത: ബിരുദം (ജേണലിസം/ എഡ്യൂക്കേഷൻ)
പരിചയം: 10 വർഷം
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇമെയിൽ വഴിയോ വാട്ട്സ് ആപ്പ് വഴിയോ അപേക്ഷിക്കുക.
Send your cv with subject Line: Post & Location to hr@labourindia.com or whatsapp to 918086397898


0 Comments