Search

യോഗ്യത ഏഴാം ക്ലാസ് അറ്റൻഡർ ആവാം

 


മലപ്പുറം എടവണ്ണ ചാത്തല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ് || ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്താൻ ജൂൺ 22ന് രാവിലെ 10ന് അഭിമുഖം നടത്തും.

ഏഴാം ക്ലാസ് വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്കും സ്ഥാപന പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.


Post a Comment

0 Comments