കേരള പി എസ് സി കേരള സെറാമിക്സ് ലിമിറ്റഡിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം / ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 2
യോഗ്യത:
1. ഏഴാം ക്ലാസ്/ തത്തുല്യം
2. മോട്ടോർ കൂടെ ബാഡ്ജ് ഡ്രൈവിംഗ് ലൈസൻസ് ( LMV HMV)
3.മാനദണ്ഡങ്ങൾക്കനുസൃതമായി മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം
പ്രായം: 18 - 39 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 8710 - 17,980 രൂപ
അവസാന തീയതി : ജൂലൈ 20
ഉദ്യോഗാർത്ഥികൾ 189/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വെബ്സൈറ്റ് : https://thulasi.psc.kerala.gov.in/thulasi/


0 Comments