കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളി ലേക്ക് കരാർ നിയമനം നടത്തുന്നു
സെമി സ്കിൽഡ് റിഗർ
ഒഴിവ്: 53
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
സ്കാർഫോൾഡർ
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്, ITI ( NTC) ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/
ഫിറ്റർ
പരിചയം: 1 - 2 വർഷം
അല്ലെങ്കിൽ
പത്താം ക്ലാസ്
പരിചയം: 3 വർഷം
സേഫ്റ്റി അസിസ്റ്റന്റ്
ഒഴിവ്: 18
യോഗ്യത
1. പത്താം ക്ലാസ്
2. ഡിപ്ലോമ സേഫ്റ്റി/ ഫയർ
പരിചയം: 1 വർഷം
ഫയർമാൻ
ഒഴിവ്: 29
യോഗ്യത
1. പത്താം ക്ലാസ്
2. ഫയർഫൈറ്റിംഗിൽ കുറഞ്ഞത് നാലോ ആറോ മാസത്തെ പരിശീലനം
3. ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (NBCD) സർട്ടിഫിക്കറ്റ്
അഭികാമ്യം: മലയാളത്തിലുള്ള അറിവ്
പരിചയം: 1 വർഷം
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ്
അഭികാമ്യം: മലയാളത്തിലുള്ള അറിവ്
പരിചയം: 4 വർഷം
പ്രായപരിധി :
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്: 53 വയസ്സ്
മറ്റുള്ള തസ്തിക: 30 വയസ്സ്
ശമ്പളം: 22,100 - 23,400 രൂപ
അപേക്ഷ ഫീസ് :
വനിത/ SC/ ST/ PWBD: ഇല്ല
മറ്റുള്ളവർ: 200 രൂപ
അവസാന തീയതി : ജൂലായ് 8
Website : Click here
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑


0 Comments