കൊച്ചിന്‍ ഷിപ്പ‍്‍യാര്‍ഡ് ലിമിറ്റഡില്‍ 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ ഷിപ്പ് ഡ്രാഫ്റ്റ്സ്മാന്‍, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ് തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായപരിധി : 35 വയസ്സ്
പത്താം ക്ലാസ്സുകാർക്കും അവസരം.
അവസാന തീയതി : ജൂൺ 6
അപേക്ഷ ഫീസ് : 400 രൂപ
ഉദ്യോഗാര്‍ഥികള്‍ ആദ്യം റിക്രൂട്ട്മെന്‍റ് പരീക്ഷ പാസ്സാവണം.പരീക്ഷ പാസ്സായവരെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വിളിക്കും
*ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വെബ്സൈറ്റ് : ക്ലിക്ക് ചെയ്യുക


0 Comments