Search

റെയിൽവേയിൽ ജോലി നേടാൻ അവസരം/RAILWAY RECRUITMENT

 


റെയില്‍വേ റിക്രൂട്മെന്റ് സെല്‍ വടക്കന്‍ അതിര്‍ത്തിയിലെ വിവിധ യൂനിറ്റുകളിലായി 5000-ലധികം ട്രേഡ് അപ്രന്റിസ് തസ്തികകളില്‍ നിയമനം നടത്തുന്നു.

ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 .

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ്സ് , ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ബിരുദം.

പ്രായപരിധി 

കുറഞ്ഞത് 15 വയസും പരമാവധി 24 വയസും 

വെബ്സൈറ്റ് : ക്ലിക്ക് ചെയ്യുക


Post a Comment

0 Comments