കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മാനേജർ (പ്ലാന്റ്സ്)
ഒഴിവ്: 2
യോഗ്യത: M Tech (മെക്കാനിക്കൽ)/ തത്തുല്യം
പരിചയം: 7 വർഷം
ശമ്പളം: 57,525 രൂപ
ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്സ്)
ഒഴിവ്: 2
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ) തത്തുല്യം
പരിചയം: 5 വർഷം
ശമ്പളം: 46,805രൂപ
അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)
ഒഴിവ്: 7
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ)/തത്തുല്യം
പരിചയം: 3 വർഷം
ശമ്പളം: 44,020 രൂപ
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)
ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം(ഇലക്ട്രിക്കൽ) /തത്തുല്യം
പരിചയം: 3 വർഷം
ശമ്പളം: 44,020 രൂപ
അനലിസ്റ്റ്
ഒഴിവ്: 3
യോഗ്യത: ഡിഗ്രി/ PG ( കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി/ ഒയിൽ ടെക്നോളജി)/ തത്തുല്യം
പരിചയം: 2 വർഷം
ശമ്പളം: 24,520 രൂപ
ഓപ്പറേറ്റർ (മെക്കാനിക്കൽ)
ഒഴിവ്: 6
യോഗ്യത:
1. പത്താം ക്ലാസ്
2. ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)/ NTC/NAC/ തത്തുല്യം
പരിചയം: 2 വർഷം
ശമ്പളം: 24,520രൂപ
ഓപ്പറേറ്റർ (ഇലക്ട്രിക്കൽ)
ഒഴിവ്: 1
യോഗ്യത:
1. പത്താം ക്ലാസ്
2. ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)/ NTC/NAC/ തത്തുല്യം
പരിചയം: 2 വർഷം
ശമ്പളം: 24,520രൂപ
ഇലക്ട്രീഷ്യൻ
ഒഴിവ്: 2
യോഗ്യത:
1. പത്താം ക്ലാസ്
2. NTC/ NAC ( ഇലക്ട്രിക്കൽ ട്രേഡ്)/ തത്തുല്യം
പരിചയം: 2 വർഷം
ശമ്പളം: 20, 065രൂപ
ഫയർമാൻ
ഒഴിവ്: 4
യോഗ്യത:
1. പത്താം ക്ലാസ്
2. സർട്ടിഫിക്കറ്റ് NTC/ NAC (ബോയിലർ)തത്തുല്യം
ശമ്പളം: 18,390രൂപ
അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം.
താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ,കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ,വെളളയമ്പലം, വികാസ് ഭവൻ പി.ഒ.,
തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.


0 Comments