Search

യോഗ്യത പ്ലസ് ടൂ മുതൽ,NABFINS അപേക്ഷകൾ ക്ഷണിക്കുന്നു/NABFINS RECRUITMENT 2022

 


NABARDന്റെ അനുബന്ധ സ്ഥാപനമായ Nabfins കേരളത്തിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കസ്റ്റമർ സർവീസസ് ഓഫീസർ

യോഗ്യത: പ്ലസ് ടു/ PUC

ഇരുചക്ര വാഹനത്തിന്റെ ഡ്രൈവിംഗ് ലൈസൻസും ഉടമസ്ഥതയും നിർബന്ധമാണ്

പ്രായപരിധി: 30 വയസ്സ്

കസ്റ്റമർ സർവീസസ് എക്സിക്യൂട്ടീവ്

യോഗ്യത: ബിരുദമോ അതിനു മുകളിലോ

ഡ്രൈവിംഗ് ലൈസൻസും ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥതയും നിർബന്ധമാണ്

പരിചയം: 2 വർഷം

അവസാന തീയതി :  ജൂൺ 30

*ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

വെബ്സൈറ്റ് : CLICK HERE



Post a Comment

0 Comments