Search

ഫ്ലിപ്കാർട്ടിൽ ജോലി നേടാം/JOB VACANCIES IN FLIPKART KERALA/job vacancies in Kerala

 


ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ഫ്ലിപ്കാർട്ടിലേക്ക് (FLIPKART) മലപ്പുറം ജില്ലയിലെ മഞ്ചേരി - തുറക്കൽ,അരീകോട് - പുത്തലം, തിരൂർ - മൂച്ചിക്കൽ,വെട്ടിച്ചിറ - പുത്തനത്താണി, നിലമ്പൂർ കാക്കൻചേരി - പള്ളിക്കൽ ബസാർ റോട് ഉള്ള ബ്രഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

യോഗ്യത :

1.ആൻഡ്രോയ്ഡ് ഫോൺ

2.ടൂ വീലർ

3.പാൻ കാർഡ്

4.ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15,000 - 30,000രൂപ

ഫോൺ നമ്പർ : 85929 23365


Tag : Job vacancies in Flipkart, Job vacancies in Flipkart Kerala,Job Vacancies in Kerala,job vacancies Malayalam 


Post a Comment

0 Comments