കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും "ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്രൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
1 വകുപ്പ് : കായിക യുവജനകാര്യ വകുപ്പ്
2 ഉദ്യോഗപ്പേര് : ആംബുലൻസ് അസിസ്റ്റന്റ്
3 ശമ്പളം : 23000-50200/-
4 ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 18 - 36
യോഗ്യതകൾ :
: 1) എട്ടാം ക്ലാസ് പാസ്സായിരിക്കണം .
2) മെഡിക്കലി ഫിറ്റ് ആയിരിക്കണം. (ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഈ
തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല)
ഉദ്യോഗാർത്ഥികൾ 261/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 31മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
Keralapscjobs


0 Comments