കേരള പി എസ് സി വിവിധ വകുപ്പുകളിൽ
( എൻസിസി, ടൂറിസം, എക്സൈസ്, പോലീസ്,
SWDand ട്രാൻസ്പോർട്ട് എന്നിവ ഒഴികെ) ഡ്രൈവർ
കം - ഓഫീസ് അറ്റൻഡന്റ് (SC/ ST വിഭാഗത്തിന്
മാത്രമുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ) ഒഴിവിലേക്ക്
അപേക്ഷ ക്ഷണിച്ചു.
യോഗ്യത
1. ഏഴാം ക്ലാസ്
2. മൂന്ന് വർഷത്തെ സാധുതയുള്ള ഡ്രൈവിംഗ്
ലൈസൻസ് ഉണ്ടായിരിക്കണം ( ഇടത്തരം/ഹെവി
ഗുഡ്സ്/പാസഞ്ചർ മോട്ടോർ) കൂടെ ഡ്രൈവർ ബാഡ്ജ്
3. ഡ്രൈവിംഗ് പ്രാവീണ്യം (ഇടത്തരം/
ഹെവി ഗുഡ്സ്/പാസഞ്ചർ മോട്ടോർ)
പ്രായം: 18 - 44വയസ്സ്
ശമ്പളം: 18, 000 - 41,500 രൂപ
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ
തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
ഉദ്യോഗാർത്ഥികൾ 482/2021 എന്ന കാറ്റഗറി നമ്പർ
ഉപയോഗിച്ച് ഡിസംബർ1 ന് മുൻപായി
ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി
അപേക്ഷിക്കുക. വിശദവിവരങ്ങൾ
നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
NOTIFICATION 👇
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

1 Comments
I need this job..
ReplyDeleteMy cont. Number - 7510523144