കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ
ഡെവലപ്മെന്റ് ഒഫിമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)
വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
കണ്ടന്റ് ഡെവലപ്പർ
ഒഴിവ്: 9
അടിസ്ഥാന യോഗ്യത: MCJ/ ബിരുദം/ ബിരുദാനന്തര
ബിരുദം/PG ഡിപ്ലോമ
പരിചയം: 1 - 3 വർഷം
ശമ്പളം: 27,000 - 29,000 രൂപ
2D ആനിമേറ്റർ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: പ്ലസ് ടു ആൻഡ് ഡിപ്ലോമ/
ബിരുദം
പരിചയം: 1 - 5 വർഷം
ശമ്പളം: 22,000 - 29,000 രൂപ
ഗ്രാഫിക് ഡിസൈനർ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: പ്ലസ് ടു ആൻഡ് ഡിപ്ലോമ/
ബിരുദം
പരിചയം: 1 - 2 വർഷം
ശമ്പളം: 22,000 - 29,000 രൂപ
ഇന്ററാക്ടീവ് മീഡിയ അസിസ്റ്റന്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം
പരിചയം: 2 - 5 വർഷം
ശമ്പളം: 22,000 - 29,000 രൂപ
ടെക്നിക്കൽ റൈറ്റർ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: BBA/ BCA/ MBA/ MCA/
ബിരുദാനന്തര ബിരുദം കൂടെ PG ഡിപ്ലോമ
പരിചയം: 1 - 3 വർഷം
ശമ്പളം: 26,000 - 29,000 രൂപ
പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ബിരുദം
പരിചയം: 3 വർഷം
ശമ്പളം: 26,000 രൂപ
പ്രായപരിധി: 35 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി15ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION 👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇Application link : http://www.careers.cdit.org/career/

1 Comments
This comment has been removed by the author.
ReplyDelete