Search

യോഗ്യത പ്ലസ് ടൂ മുതൽ,143 ഒഴിവുകൾ/JOB VACANCIES IN JAWAHARLAL INSTITUTE/LATEST JOB VACANCIES

                 


ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് വിവിധ ഒഴിവുകളിലേക്ക് ( ഗ്രൂപ്പ് B, ഗ്രൂപ്പ് C )നിയമനം നടത്തുന്നു.

നഴ്സിംഗ് ഓഫീസർ, മെഡിക്കൽ ലബോറട്ടറി

ടെക്നോളജിസ്റ്റ്, ജൂനിയർ എഞ്ചിനീയർ (സിവിൽ),ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ), NTTC-യിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക്ക്,

അനസ്തേഷ്യ ടെക്നീഷ്യൻ, സ്റ്റെനോഗ്രാഫർ ഗ്രേഡ് II &ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികയിലായി 143 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ

പ്രായപരിധി: 35 വയസ്സ്

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ

വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

PWBD: ഇല്ല

SC/ ST: 1200 + ട്രാൻസാക്ഷൻ ചാർജ്

മറ്റുള്ളവർ: 1500 + ട്രാൻസാക്ഷൻ ചാർജ്

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

NOTIFICATION : https://telegram.me/keralajobvacancies1/852

APPLY LINK : https://jipmer.edu.in/announcement/jobs

Follow us on Facebook page for daily job updates 👇

https://www.facebook.com/thristblogs/


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

🛑MAXIMUM SHARE🛑








©AJUSREE_ANAND



Post a Comment

0 Comments