Search

ആരോഗ്യ കേരളയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN E HEALTH/IT JOBS IN KERALA/LATEST JOB VACANCIES


കേരള സർക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ

വകുപ്പിന്റെ കീഴിലുള്ള ഇ ഹെൽത്ത് പ്രോജക്ട്

മാനേജ്മെന്റ് യൂണിറ്റ് വിവിധ തസ്തികയിൽ കരാർ

നിയമനം നടത്തുന്നു.


സോഫ്റ്റ്വെയർ എഞ്ചിനീയർ (ജാവ)

ഒഴിവ്: 15

യോഗ്യത: BE/ B Tech/ M Tech/ MCA/ M Sc കമ്പ്യൂട്ടർ

സയൻസ് / M Sc എഞ്ചിനീയറിംഗ്

പരിചയം: 3 വർഷം

പ്രായം: 25 - 35 വയസ്സ്

ശമ്പളം: 50,000 രൂപ

ജൂനിയർ പ്രോഗ്രാമർ ഡെവലപ്പർ (ജാവ)

ഒഴിവ്: 10

യോഗ്യത: BE/ B Tech ( CS/ ES/ IT/ EEC)/ M Tech( EC/

CS)/ MCA/ M Sc കമ്പ്യൂട്ടർ സയൻസ് / M Sc

എഞ്ചിനീയറിംഗ്

പ്രായം: 21 - 35 വയസ്സ്

ശമ്പളം: 25,000 രൂപ

മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:മാർച്ച് 4

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

NOTIFICATION : https://telegram.me/keralajobvacancies1/718

APPLICATION FORM : https://telegram.me/keralajobvacancies1/719

WEBSITE : https://arogyakeralam.gov.in/ehealth/

Follow us on Facebook page for daily job updates 👇

https://www.facebook.com/thristblogs


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 

https://telegram.me/keralajobvacancies


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരു

🛑MAXIMUM SHARE🛑








©AJUSREE_ANAND




Post a Comment

0 Comments