Search

ഉദ്യമ 2022 മിനി ജോബ് ഡ്രൈവ് 3000 ലേറെ ഒഴിവുകൾ/JOB FAIR IN KERALA

 



എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എൽദോ മാർ ബസേലിയസ് കോളേജും സംയുക്തമായി

"  ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് എൽദോ മാർ ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്നു.

66 സ്വകാര്യമേഖലയിലെ 50 ൽ അധികം കമ്പനികളിൽ നിന്നും 3000 ലേറെ ഒഴിവുകൾ ജോബ് ഡ്രൈവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പങ്കാളിത്തവും രജിസ്ട്രേഷനും സൗജന്യമായിട്ടുള്ള ജോബ് ഫെയറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Phone : 98468 77775

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑

Post a Comment

0 Comments