Search

CMD കേരള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു/JOB VACANCIES IN CMD KERALA/LATEST JOB VACANCIES IN KERALA

                 

കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ

മാനേജ്മെന്റ് ഡെവലപ്മെന്റിൽ വിവിധ

ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്

ഒഴിവ്: 3

യോഗ്യത:

1. ബിരുദം കൂടെ 6 മാസത്തെ ഡിപ്ലോമ ( കമ്പ്യൂട്ടർ

അപ്ലിക്കേഷൻ)/ B Tech ( IT/ കമ്പ്യൂട്ടർ സയൻസ്)/ MSc

കമ്പ്യൂട്ടർ സയൻസ്/ MCA

2.മുൻഗണന: MBA (HR/ MHRM/ HR ഡിഗ്രി)

3. MS ഓഫീസ് പരിജ്ഞാനം

പരിചയം: 3 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,000 - 25,000 രൂപ

ഇന്റേൺ

ഒഴിവ്: 2

യോഗ്യത:

1.ബിരുദാനന്തര ബിരുദം

2.മുൻഗണന: MBA

3. MS ഓഫീസ് പരിജ്ഞാനം

പ്രായപരിധി: 25 വയസ്സ്

ശമ്പളം: 12,000 - 15,000 രൂപ

മാർക്കറ്റിംഗ് ഓഫീസർ

ഒഴിവ്: 1

യോഗ്യത:

1.MBA ( മാർക്കറ്റിംഗ് / ടൂറിസം)

2, MS ഓഫീസ് പരിജ്ഞാനം

പരിചയം: 2 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,000 - 25,000 രൂപ

ട്രാവൽ അസിസ്റ്റന്റ്

ഒഴിവ്: 1

യോഗ്യത:

1. ബിരുദം ട്രാവൽ & ടൂറിസം/ ബിരുദം കൂടെ IATA

സർട്ടിഫിക്കേഷൻ

2, MS ഓഫീസ് പരിജ്ഞാനം

പരിചയം: 1 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 18,000 - 20,000 രൂപ

എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ - ടൂർസ്

ഒഴിവ്: 1

യോഗ്യത:

1.MBA/ IATA

പരിചയം: 2 - 5 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 25,000 - 40,000 രൂപ


യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

WEBSITE : https://recruitopen.com/cmd/cmd10.html


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1





Keralajobvacancies , Jobvacancies , Latestjobvacancies , Jobvacanciesmalayalam 





Post a Comment

0 Comments