Search

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ/EMPLOYEES STATE INSURANCE COOPERATION RECRUITMENT/LATEST JOB VACANCIES



കേന്ദ്ര മിനിസ്ട്രി ഓഫ് ലേബർ എംപ്ലോയ്മെന്റിന്റെ കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ
മാനേജർ ഗ്രേഡ്-II 7 സൂപ്രണ്ട് തസ്തികയിൽ നേരിട്ടുള്ള നിയമനം നടത്തുന്നു.

ഒഴിവ്: 93

യോഗ്യത:
1. ബിരുദം
മുൻഗണന(കോമേഴ്സ്/ ലോ/ മാനേജ്മെന്റ്
2. കമ്പ്യൂട്ടർ പരിജ്ഞാനം ( ഓഫീസ് സ്യൂട്ടുകളുടെയും ഡാറ്റാബേസിന്റെയും ഉപയോഗം)

പരിചയം: 3 വർഷം


പ്രായം: 21 - 27 വയസ്സ് ( SC/ ST/ OBC/ PH/ ESM
തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 44,900 - 1,42,400 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM : 250 രൂപ
മറ്റുള്ളവർ: 500 രൂപ

കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്ത ചരിച്ച് പിടിക്കുക 

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 12ന് 
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

NOTIFICATION : CLICK HERE
WEBSITE : CLICK HERE

Follow us on Facebook page for daily job updates 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑









Post a Comment

0 Comments