സ്വകാര്യ സ്ഥാപന കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം ബ്രഞ്ചിലേക്കു താഴെ പറയുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
1. മാനേജർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും
ലൈഫ് ഇൻഷ്വറൻസ് അല്ലെങ്കിൽ ഹെൽത്ത്
ഇൻഷ്വറൻസ് പ്രവൃത്തി പരിചയവും
ശമ്പളം : 15000 മുതൽ 37500 രൂപ വരെ
2. ജെ.എസ്. ഒ. ട്രെയിനി
യോഗ്യത : പ്രീ ഡിഗ്രീ/പ്ലസ് ടൂ..പ്രവൃത്തി പരിചയം
ഇല്ലാത്തവരും അപേക്ഷിക്കാം.
ശമ്പളം : 18000 രൂപ മുതൽ 22000 രൂപ വരെ
മാനേജർക്കു പ്രായം : 25 മുതൽ 40 വരെ
ജെ.എസ്. ഒ. ട്രെയിനിക്കു പ്രായം : 25 മുതൽ 60 വരെ
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും
തെരഞ്ഞെടുക്കുന്നത്. താൽപര്യമുള്ള
ഉദ്യോഗാർഥികൾ വിശദമായ ബയോ ഡേറ്റാ ഇമെയിൽ വിലാസത്തിൽ അയക്കുകയോ വാട്സ്ആപ് നമ്പറിൽ Pdf ഇമേജ് ആയി അയക്കുകയോ ചെയ്യണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31/03/2022 ആയിരിക്കും.
NB:
1. 25 വയസിന് താഴെ ഉള്ളവരേയും ക്രിമിനൽ
background records ഉള്ളവറെയും പരിഗണിക്കുന്നതല്ല.
2. തിരുവനന്തപുരം ജില്ലക്കാർ മാത്രം അപേക്ഷിച്ചാൽ മതി.
Email : anosh.nair@carehealthinsurance.com
Whatsapp : +91 99955 70001
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
©AJUSREE_ANAND


0 Comments