സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് വിവിധ ഓഫീസ്/ ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
പാർട്ട് ടൈം സ്വീപ്പർ (PTS)
യോഗ്യത: ഒന്നാം ക്ലാസിൽ പഠിച്ചവരും പത്താം ക്ലാസ് വിജയിക്കാത്തവരും
പ്രായം: 35 - 55 വയസ്സ്
മുൻഗണന: വിധവ, SC/ ST, ശാരീരിക
വൈകല്യമുള്ളവർ, പാർട്ട് ടൈം സ്വീപ്പറായി
താൽക്കാലിക അടിസ്ഥാനത്തിൽ ഏതെങ്കിലും
ബ്രാഞ്ചിൽ / ഓഫീസിൽ ജോലി ചെയ്തവർ
ശമ്പളം: 4,833 - 10,875 രൂപ
ബാങ്ക്മാൻ
യോഗ്യത: പത്താം ക്ലാസ്/ SSC/ തത്തുല്യം
( ബിരുദകാർക്ക് യോഗ്യത ഇല്ല), കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 18 - 20 വയസ്സ്
( SC/ ST/ ബായ്ക്കാൻ/ ഡ്രൈവർ ആയി വർക്ക്
ചെയ്തവർ തുടങ്ങിയ വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും)
മുൻഗണന: ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക്
അപേക്ഷ ഫീസ്:
SC/ ST: 50
മറ്റുള്ളവർ: 250 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION (PTS) : https://telegram.me/keralajobvacancies1/843
APPLY LINK : https://www.federalbank.co.in/career#product-main-landing6
NOTIFICATION (BANKMAN) : https://telegram.me/keralajobvacancies1/842
APPLY LINK : https://www.federalbank.co.in/career#product-main-landing5


0 Comments