കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ കീഴിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വോളണ്ടിയർമാരെ നിയമിക്കുന്നു.
ഡിസൈനിംഗ് വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദവും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
താത്പര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് തൊടുപുഴ മാതാ ആർക്കേഡ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
Phone : 04862 220 445
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑


0 Comments