Search

യോഗ്യത പ്ലസ് ടൂ , ഫോറസ്റ്റ് വകുപ്പിൽ ജോലി നേടാം/JOB VACANCIES IN KERALA FOREST SERVICES/LATEST JOB VACANCIES IN KERALA


കേരള പി എസ് സി ഫോറസ്റ്റ് വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

യോഗ്യത: പ്ലസ് ടു

പ്രായം: 19 - 30 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

പുരുഷൻ: 168cms ( SC/ ST: 160cms)

സ്ത്രി: 157cms( SC/ST: 150cms)

ശമ്പളം: 20,000 - 45,800 രൂപ

ഉദ്യോഗാർത്ഥികൾ 027/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

WEBSITE : https://thulasi.psc.kerala.gov.in/thulasi/

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑


Post a Comment

0 Comments