Search

യോഗ്യത പത്താം ക്ലാസ്സ്, കോട്ടയം ജില്ലയിൽ ജോലി നേടാം/JOB VACANCIES IN KOTTAYAM DISTRICT/LATEST JOB VACANCIES IN KERALA


കോട്ടയം കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ വാച്ചർ കം അറ്റൻഡറെ (പുരുഷൻ ) ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി മാർച്ച് 19 ന് രാവിലെ 11 മണിക്ക് വോക് - ഇൻ - ഇന്റർവ്യൂ നടത്തും.

എസ് എസ് എൽ സി യോഗ്യതയും 21 നും 55 നും മദ്ധ്യ പ്രായവുമുള്ളവർക്ക് പങ്കെടുക്കാം.

തദ്ദേശവാസികൾക്ക് മുൻഗണന താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം.


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


Post a Comment

0 Comments