Search

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN WATER AUTHORITY/LATEST JOB VACANCIES IN KERALA

കേരള വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ തിരൂർ ഓഫീസിൽ ജെ.ജെ. എം. വളന്റിയർ/സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഐ.ടി.ഐ സിവിൽ/തത്തുല്യവും കൺസ്ട്രക്ഷൻ അല്ലെങ്കിൽ സിവിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

READ : സപ്ലൈകോയിൽ ജോലി നേടാൻ അവസരം

മാറാക്കര, തിരുന്നാവായ, തലക്കാട് ഗ്രാമപഞ്ചായത്ത്,താനൂർ നഗരസഭ-സമീപ പ്രദേശങ്ങളിലെ സ്ഥിരം താമസക്കാർക്കും കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 30ന് വൈകീട്ട് മൂന്നിന് കേരള വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ തിരൂർ ഓഫീസിൽ നടക്കും.

Email : aeekwatirur@gmail.com

Phone : 0494 242 2008


Follow us on Facebook page for daily job updates :   CLICK HERE


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL :   CLICK HERE



Post a Comment

0 Comments