Search

വനിതാ ശിശു വികസന വകുപ്പിൽ ജോലി നേടാൻ അവസരം/JOB VACANCIES IN WOMEN'S DEVELOPMENT COOPERATION/LATEST JOB VACANCIES IN KERALA



വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു.

അവസാന തീയതി : അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം 

സംസ്ഥാന  കോഓർഡിനേറ്റർ,നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40,ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

READ : യോഗ്യത പ്ലസ് ടൂ, ജൂനിയർ ലാബ് അസിസ്റ്റൻ്റ് ആവാം

വിദ്യാഭ്യാസ യോഗ്യത :  സൈക്കോളജി, സെക്യാട്രി, സോഷ്യൽ വർക്ക്,ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം.

ആരോഗ്യം, ചൈൽഡ് ഡെവലപ്മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

പ്രവർത്തി പരിചയം :  ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

 ഇമെയിലേക്കും അപേക്ഷ രേഖകൾ സഹിതം അയയ്ക്കാം.

Email : nirbhayacell@gmail.com

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑

READ : നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം



Post a Comment

0 Comments