കേന്ദ്ര ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് & ടെക്നോളജി (IWST) (ബെംഗളൂരു)
ഫോറസ്റ്റ് ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു.
ഒഴിവ്: 3
യോഗ്യത: പ്ലസ് ടു സയൻസ്
പ്രായം: 18 വയസ്സിന് താഴെയോ 27 വയസ്സിന് മുകളിലോ
ഉയരം :
പുരുഷൻ: 165 cms
സ്ത്രീ: 150 cms
അപേക്ഷ ഫീസ് :
വനിതക ശാരീരിക വൈകല്യമുള്ളവർ : 300രൂപ
മറ്റുള്ളവർ : 500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 31ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
NOTIFICATION : https://telegram.me/keralajobvacancies1/835
WEBSITE : https://iwst.icfre.gov.in/
Address : “The Director, Institute of Wood Science &Technology, 18th Cross, Malleswaram,Bengaluru560 003”
MORE DETAILS :-
1.ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.
2.എസ്‌സി/എസ്ടി/ഒബിസി ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുകളൊന്നും അനുവദനീയമല്ല.
Jobvacancies , Latestjobvacancies , Jobvacanciesmalayalam , Malayalamjobvacancies


0 Comments