കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ
മാനേജ്മെന്റ് ഡെവലപ്മെന്റ് KSRTC സ്വിഫ്റ്റിന്റെ ഓഫീസ്/ സെക്ഷനുകളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ
ഒഴിവ്: 2
യോഗ്യത: M Com/ M Sc/ MBA ഡാറ്റ അനലിറ്റിക്സ്
കൂടെ എക്സൽ/ടാലി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 2 വർഷം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 20,000 രൂപ
എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത: B Tech( IT/ CSE)
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,000 രൂപ
സർവീസ് എഞ്ചിനീയർ
ഒഴിവ്: 2
യോഗ്യത: BE ( മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 37,000 രൂപ
മെക്കാനിക്ക്
ഒഴിവ്: 7
യോഗ്യത: ITI/ ഡിപ്ലോമ (എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
WEBSITE : https://recruitopen.com/cmd/cmd11.html
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
©AJUSREE_ANAND


0 Comments