ആലപ്പുഴ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും.
എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
തൊഴിൽ ദാതാക്കൾക്കും തൊഴിൽഅന്വേഷകർക്കും വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക.
Email : lekshmi.kasealpy@gmail.com
Register link : http://www.statejobportal.kerala.gov.in/
Phone number : 75928 10659
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑


0 Comments