ഇല്ട്രോണിക്സ് കോ ഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു :
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
യോഗ്യത :
ഐടിഐ ( ഇലക്ട്രോണിക് മെക്കാനിക്സ്/ഇലക്ട്രീഷ്യൻ/ഫിറ്റർ )
ഒഴിവുകളുടെ എണ്ണം : 1625 ഒഴിവുകൾ
പ്രായ പരിധി : 30 വയസ്സ്
റിസർവേഷൻ :
SC, ST, OBC വിഭാഗങ്ങൾക്ക് സംവരണവും വയസ്സിളവും ലഭിക്കും.
അവസാന തീയതി : 11 ഏപ്രിൽ 2022
എങ്ങനെ അപേക്ഷ സമർപ്പിക്കാം :
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒഫിഷ്യൽ വെബ്സൈറ്റ് ആയ ecil.co.in വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
NOTE : നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : ഇരുന്നൂറിൽ അധികം ഒഴിവുകൾ,ജോലി നേടാൻ അവസരം


0 Comments