കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ഏപ്രിൽ 7 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് ഇസാഫ് കോഓപ്പറേറ്റീവിന്റെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം നടത്തുന്നു
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് :
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം : 150
യോഗ്യത : +2 + ഡിഗ്രീ/3 വർഷ ഡിപ്ലോമ,PG
പ്രായ പരിധി : 21 - 30 വയസ്സ്
ശമ്പളം : 21,000 +
എക്സിക്യൂട്ടീവ് ട്രെയിനി :
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം : 80
യോഗ്യത : ബിരുദാനന്തര ബിരുദം
പ്രായ പരിധി : 21 - 30 വയസ്സ്
ശമ്പളം : 30,000 +
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യൂമെയുമായി അന്നേദിവസം എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക,
അതോടൊപ്പം താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഗൂഗിൾ ഫോം ഫിൽ ചെയ്ത് സബ്ലിറ്റ് ചെയ്യുക.
ഗൂഗിൾ ഫോം : CLICK HERE
READ : ശ്രീ ചിത്തിരയിൽ 53 ഒഴിവുകൾ
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്
1.സ്ത്രീകൾസൽവാർ/ സാരി ഡ്രസ്സ് കോഡിൽ
എത്തുക
2. പുരുഷൻമാർ- താടിയും മുടിയും വെട്ടിയൊതുക്കി ഇന്റർവ്യൂവിനു അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തുക.
ഈ രീതിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളു.
ആവശ്യമായ Documents ഫയലിലാക്കി കയ്യിൽ കരുതുക.
Attendance എഴുതുന്ന ക്രമത്തിൽ മാത്രമായിരിക്കും ഇന്റർവ്യൂവിലേയ്ക്ക് പ്രവേശനമുണ്ടായിരിക്കുക. ആയതിനാൽ Interview പൂർത്തിയാക്കാൻ അധിക സമയം വേണ്ടി വന്നേക്കാം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം, സ്നാക്സ് കയ്യിൽ കരുതുക.
Phone number : 0481 256 3451 , 0481 256 5452
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑
READ : കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം


0 Comments