ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ആയി 255 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു .വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ട്രെയിനി
ഒഴിവുകളുടെ എണ്ണം : 255
യോഗ്യത : BE/B Tech/B Sc(എൻജിനീയറിംഗ്) അല്ലെങ്കിൽ അഞ്ചുവർഷ ഇൻ്റെഗ്രേറ്റഡ് M Tech
തിരഞ്ഞെടുപ്പ് പ്രക്രിയ : ഷോർട്ട് ലിസ്റ്റ് ,ഇൻ്റർവ്യൂ
ശമ്പളം : 55,000
അവസാന തീയതി : 28 ഏപ്രിൽ 2022
എങ്ങനെ അപേക്ഷിക്കാം :
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : ധനകാര്യ വകുപ്പിൽ ജോലി നേടാൻ അവസരം


0 Comments