ഇന്ത്യയിലെ ഏറ്റവും വലിയ എനർജി മൾട്ടിനാഷണൽ കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് വിവിധ അപ്പ്രൻ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകളുടെ എണ്ണം : 3614
വിദ്യാഭാസ യോഗ്യത : ഡിപ്ലോമ/ഡിഗ്രീ/ ഐടിഐ
സ്റ്റെയ്ഫൻറ്റ് : 8,000 - 9,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ വഴി
അവസാന തീയതി : 15 മേയ് 2022
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : മിൽമയിൽ ജോലി നേടാൻ അവസരം


0 Comments