Search

മിൽമയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN MILMA/LATEST JOB VACANCIES

 


പത്തനംതിട്ട മിൽമ സെക്രട്ടറിയൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.ഇൻ്റർവ്യൂ വഴിയാണ് നിയമനം.

ഇൻ്റർവ്യൂ തിയതി : 4 മെയ് 2022

ഇൻ്റർവ്യൂ സമയം : 10 AM- 12 PM

വിദ്യാഭാസ യോഗ്യത

1 . ഡിഗ്രീ

2 . ടൈപ്പ് റെറ്റിംഗ്സ്

പ്രവർത്തിപരിചയം : 2 വർഷം

പ്രായപരിധി : 40 വയസ്സ്

ശമ്പളം : 19,000 രൂപ

കാലയളവ് : 1 വർഷം

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ

നിയമിക്കുന്ന ഓഫീസ് : പത്തനംതിട്ട ഡെയറി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

READ : KSRTC യിൽ ജോലി നേടാൻ അവസരം





Post a Comment

0 Comments