Search

ശ്രീ ചിത്തിരയിൽ 53 ഒഴിവുകൾ/JOB VACANCIES IN SREE CHITHRA THIRUNAL INSTITUTE/LATEST JOB VACANCIES

 

തിരുവനന്തപുരം, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു : 

ഒഴിവുകളുടെ പേര്

1. നഴ്സിംഗ് ഓഫീസർ-എ,

2. സ്പീച്ച് തെറാപ്പിസ്റ്റ്-എ,

3. ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രമെന്റ്സ്) - എ,

4. ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ്) - എ, 

5. ലിബ്-കംഡോക്യുമെന്റേഷൻ അസി.-എ, 

6. സോഷ്യൽ വർക്കർ -എ, 

7. മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് എ 

ഒഴിവുകളുടെ എണ്ണം : 53 

അടിസ്ഥാന യോഗ്യത: B Sc/ M Sc / BLISc/ MSW

പ്രായപരിധി: 35 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അവസാന തീയതി : ഏപ്രിൽ 22

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 22 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

NOTIFICATION : DOWNLOAD HERE

WEBSITE : CLICK HERE


READ : ഈസ്റ്റേൺ റയിൽവേയിൽ 1201 ഒഴിവുകൾ





Post a Comment

0 Comments